18
Sep
2026
"Skit Competition" - SN Library Wing
11 a.m.
College Campus
SN കോളേജ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു സ്കിറ്റ് മത്സരം നടത്തുന്നുണ്ട് താല്പര്യം ഉള്ള വിദ്യാർത്ഥികളുടെ ടീം 18/09/26 വെള്ളിയാഴ്ചയ്ക്ക് മുൻപായി ലൈബ്രറിയുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു എന്ന് ലൈബ്രറിയൻ * അനുവദിക്കുന്ന സമയം :10മിനുട്സ് * സ്കിറ്റിൽ രാഷ്ട്രീയം, മതം എന്നിവ ഉൾപ്പെടുത്താൻ പാടില്ല
Registration Link :
Upcoming Events