"World Suicide Prevention Day " - Programmes
സെപ്റ്റംബർ 10th World suicide prevention day ഭാഗമായി Department of Psychology, Sree Narayana College സംഘടിപ്പിക്കുന്ന pencil drawing, Short story writing (Malayalam & English), poster making (group) തുടങ്ങിയ മത്സര ഇനങ്ങളിലേക്ക് കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോം താഴെ കൊടുത്തിരിക്കുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ക്ലാസ് ട്യൂട്ടേഴ്സ് അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഗൂഗിൾ ഫോം ലിങ്ക് ഷെയർ ചെയ്ത് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഗൂഗിൾ ഫോം രജിസ്ട്രേഷൻ 09/09/26 - 8 Pm വരെ ചെയ്യാവുന്നതാണ്
Registration Link :
https://docs.google.com/forms/d/e/1FAIpQLSc7w2kgWFBkn03lehDadxaPpBfAKWSfml8FK6v5XM2hrMn50Q/viewform?usp=header