കമ്പ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്‌തു വടകര ശ്രീനാരായണ കോളേജിൽ കോമേഴ്‌സ് ബ്ലോക്കിൽ ആരംഭിച്ച മൂന്നാമത്തെ കമ്പ്യൂട്ടർലാബ് മാനേജർ എം.എം.ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.എം.കെ.രാധാകൃഷ്ണൻ ,കെ.ടി ഹരിമോഹൻ , ദിനേശൻ മേപ്പയിൽ, റഷീദ് കക്കട്ടിൽ, നാരായണൻ മേമുണ്ട ,കോളേജ് യൂണിയൻ ചെയർമാൻ ആദിത്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .