2026 ഓണപരിപാടികളുടെ നാമകരണം വിദ്യാർത്ഥികളും, പ്രിൻസിപാളും സ്റ്റാഫും ചേർന്ന് നടത്തി. ഓഗസ്റ് 20 21 തീയതികളിൽ വിവിധ പരിപാടികളോടുകൂടി ഓണപ്പരിപാടികൾ നടക്കും.