10
Jul
2026
വായനയുടെ ആഖ്യാനം: “തപോമയിയുടെ അച്ഛൻ “
11 a.m.
Seminar Hall- A Block
10-07-26 വെള്ളിയാഴ്ച 11 am- വായനയുടെ ആഖ്യാനം- ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ ‘എന്ന നോവലിനെക്കുറിച്ച് പ്രഫ. മേപ്പയിൽ നാരായണൻ സംസാരിക്കുന്നു .
Registration Link :
Upcoming Events