7
Jul
2026
" വായനാ മാസാഘോഷം " - 26
11 a.m.
College Library
വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചുയർത്തുന്ന " വായനാ മാസാഘോഷം " പരിപാടി എസ് എൻ കോളേജ് പ്രിൻസിപ്പാൾ ഡോ.എം കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സ്വാഗതം : ജിജിത് (അസി.ലൈബ്രേറിയൻ ) അദ്ധ്യക്ഷൻ : ഷിബിനെ (ലൈബ്രേറിയൻ ) ഉദ്ഘാടനം : ഡോ . എം കെ രാധാകൃഷ്ണൻ (പ്രിൻസിപ്പാൾ ) വായന പ്രതിജ്ഞ : പ്രൊ എം പി നാരായണൻ ആശംസ : ഡോ . അരവിന്ദൻ താരേമ്മൽ പ്രൊ.സുധിർ കുമാർ ടി ബി സി ജയരാജൻ നന്ദി : റിനിത സി പി
Registration Link :
Upcoming Events