1
Jul
2026
വിജ്ഞാനോത്സവം - 26
10 a.m.
Seminar Hall , A Block
വിജ്ഞാനോത്സവം 26 ബിരുദ നവാഗത വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു കൊണ്ട് യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം പരിപാടി എസ് എൻ കോളേജ് അക്കാഡമിക് കോ ഓർഡിനേറ്റർ ഡോ അരവിന്ദൻ താരേമ്മൽ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എം കെ രാധാകൃഷ്ണൻ , പ്രൊ.എം പി നാരായണൻ , ഓഫീസ് സൂപ്രേണ്ട് ബി സി ജയരാജൻ , മാനേജ്‌മന്റ് പ്രതിനിധി ശ്രീ കെ ടി ഹരിമോഹൻ എന്നിവർ പങ്കെടുക്കും.
Registration Link :
Upcoming Events