Jan. 5, 2026
Renovation - College Canteen
SN College ലെ നവീകരിച്ച കാന്റീൻ കോളേജ് മാനേജർ ശ്രീ പി എം രവീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ Dr. എം കെ രാധാകൃഷ്ണൻ, കെ ടി ഹരിമോഹൻ , അദ്ധ്യാപകർ അനധ്യാപകർ എന്നിവർ പങ്കെടുത്തു.
Recent News & Updates