ജില്ല വോളീബോൾ അസോസിയേഷൻ ശ്രീ നാരായണ കോളേജിന്റെ നേതൃത്വത്തിൽ യൂത്ത് വോളീബോൾ ചാംപ്യൻഷിപ് സംഘടിപ്പിച്ചു. പാറ്റേൺ കരന്തൂർ ജേതാക്കളായി.