സ്റ്റാഫ് അസോസിയേഷന്റെ ഭാഗമായി, കോളേജിലെ സാഹിത്യ പ്രതിഭകളായ പ്രൊഫ. മേപ്പയിൽ നാരായണൻ സർ, പ്രൊഫ. വി. പി അബ്ദുള്ളക്കുട്ടി സർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉച്ചയ്ക്ക് കൃത്യം 2.30 ന് സെമിനാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.