NSS Unit 7 ന്റെ നേതൃത്വത്തിൽ കോളജിൽ ഫുഡ് ഫെസ്റ്റ് നടത്തി. പരിപാടി വൈസ് പ്രിൻസിപ്പൽ പ്രോ എം പി നാരായണൻ ഉദ്gഘാടനം നിർവഹിച്ചു.