Mental Health day യുടെ ഭാഗമായി സൈക്കോളജി ഡിപാർട്ട്മെൻറ് ന്റെ നേതൃത്വത്തിൽ കോളേജിൽ മെന്റൽ ഹെൽത്ത് ഡേ പരിപാടി സങ്കടിപ്പിച്ചു. വിവിധ തരം പരിപാടികൾ ഒത്തിണങ്ങിയ പരിപാടിയിൽ കോളേജ് പ്രിൻസിപാൾ Dr എം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്tതു.