2025 വർഷത്തിൽ സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ, സ്വച്ച് സർവേക്ഷൻ ഗ്രാമീൺ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച എൻ. എസ്.എസ് യൂണിറ്റുകളെ ജില്ലാ ശുചിത്വ മിഷൻ ആദരിക്കുന്ന ചടങ്ങ് 30/10/2025 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൽ നിന്നും അഭിനന്ദനപത്രം ഏറ്റുവാങ്ങി.