Sept. 29, 2025
Inauguration Ceremony of Second Computer Lab
ശ്രീ നാരായണ കോളേജിലെ രണ്ടാമത്തെ കമ്പ്യൂർ ലാബ് കോളേജ് മാനേജർ ശ്രീ പി എം രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എം കെ രാധാകൃഷ്ണൻ , കെ ടി ഹരിമോഹൻ , ബി സി ജയരാജൻ , ദാമോദരൻ , രാജി എം , വൈശാഖ് ഒ കെ, ശരൺദാസ്, പവിത്രൻ, കാവ്യ, അഭിരാം , അർജുൻ , ശ്വേത, രഞ്ജിക , കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു. 
Recent News & Updates