June 21, 2025
'Quizmania' - Quiz Programme by Library
ശ്രീ നാരായണ കോളേജ് ലെ ലൈബ്രറി വിംഗ് ന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ക്വിസ് മത്സരം സംഘടിപ്പിക്കുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനതിൽ 20/06/2025 ന് ആദ്യ ക്വിസ് പരിപാടി നടത്തി. ഒന്നാം സ്ഥാനം B. Sc CS ലെ വൈഗ ബി അശോക്, രണ്ടാം സ്ഥാനം BA Functional English ലെ അനുഹിത പി കെ എം, മൂന്നാം സ്ഥാനം BA Functional English ലെ അവന്തിക ലക്ഷ്മി പി എസ് കരസ്തമാക്കി. ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ പ്രൊ. എം പി നാരായണൻ, അക്കാഡമിക് കോർഡിനേറ്റർ Dr. അരവിന്ദൻ തരേമ്മൽ, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ് സുധീർ കുമാർ, ലൈബ്രറിയൻ ഷിബിന,  ജിജിത്(Asst. Librarian), അർജുൻ(Asst. Prof of CA) എന്നിവർ സംസാരിച്ചു.
Recent News & Updates