Feb. 21, 2025
ജിഹ്വ കലോത്സവം : വിജയികൾ
ശ്രീ നാരായണ കോളേജ് ജിഹ്വ കലോത്സവത്തിൽ കലകിരീടം ചൂടി സൈക്കോളജി വിഭാഗം. ഫസ്റ്റ് റണ്ണർ അപ്പ് ആയി സയൻസ് വിഭാഗവും സെക്കന്റ് റണ്ണർ ആയി കമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് വിഭാഗവും തിരഞ്ഞെടുക്കപ്പെട്ടു 
Recent News & Updates