Feb. 18, 2025
Envision 2025 Seminar Series നടത്തി
ശ്രീ നാരായണ കോളേജ് വടകരയിൽ ഒരാഴ്ച നീണ്ടു നിന്ന Envision 2025 Seminar Series അവസാനിച്ചു. വിവിധ പ്രോഗ്രാമുകളിൽ ആയി പത്തിലേറെ വിഷയങ്ങളിൽ സെമിനാർ സെക്ഷൻസ് ഉണ്ടായിരുന്നു. ചടങ്ങിൽ Academic Co-Ordinator Dr.അരവിന്ദൻ തരേമ്മൽ സ്വാഗതവും , College Principal Dr.എം കെ രാധാകൃഷ്ണൻ അധ്യക്ഷതയും Vice Principal  Pro.എം പി നാരായണൻ ഉദ്‌ഘാടനവും PTA Secretary  രജിത് എം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 
Recent News & Updates