Feb. 10, 2025
Envision 2025 ഉദ്ഘാടനം നിർവഹിച്ചു.
സെമിനാർ പരമ്പര ഉദ്‌ഘാടനം നിർവഹിച്ചു. 11 സെക്ഷൻ ആയിട്ടാണ് സെമിനാര് നടക്കുക. ഓരോ ദിവസങ്ങളിലും ഓരോ ഡിപ്പാർട്മെന്റുകൾ ആയി തിരിച്ചാണ് സെമിനാർ നടക്കുന്നത്.

10/02/2024 FN : Dept of Chemistry , 10/02/2024 AN : Dept of Commerce
11/02/2024 FN : Dept of Computer Science , 11/02/2024 AN : Dept of  Zoology&Botany
12/02/2024 FN : Dept of English, 12/02/2024 AN : Dept of Mathematics & Statistics
13/02/2024 FN : Dept of Physics , 10/02/2024 AN : Dept of Computer Applications
14/02/2024 FN : Dept of Psychology , 14/02/2024 AN : Dept of Management Studies
17/02/2025  FN : Dept of Physical Education
17/02/2024 AN : സമാപന ചടങ്ങ് 
Recent News & Updates