Dec. 6, 2024
വടകര ശ്രീനാരായണ കോളേജ് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്
ശ്രീനാരായണ കോളേജ്,കീഴൽ വടകര ഇംഗ്ലീഷ് ബ്ലോക്കിൽ പുതിയതായ് നിർമ്മിച്ച വിശാലമായ ലൈബ്രറിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറിയും,കോളേജ് മാനേജറുമായ പി.എം.രവീന്ദ്രൻ നിർവ്വഹിച്ചു.E ലൈബ്രറി ഏരിയയുടെ ഉദ്ഘാടനം ചേളന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ:എസ്.പി.കുമാർ നിർവ്വഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ: എം.കെ.രാധാകൃഷ്ണൻ,സൂപ്രണ്ട് ജയരാജൻ.ബി.സി,കോളേജ് മാനേജ്മെൻ്റ് നോമിനി കെ.ടി.ഹരിമോഹൻ,പി.ടി.എ വൈസ് പ്രസിഡണ്ട് വിനോദ് കുമാർ,ചെയർപേഴ്സൺ രസ്ന,സൊസൈറ്റി സെക്രട്ടറി രാധാകൃഷ്ണൻ.പി,ഇംഗ്ലീഷ് വിഭാഗം HOD പ്രൊഫസർ സുധീർ കുമാർ,ഡയരക്ടർ ബോർഡ് മെമ്പർമാരായ റഷീദ് കക്കട്ട്,ചന്ദ്രൻ ചാലിൽ,കൗൺസിലർമാരായ ജയേഷ് വടകര,ചന്ദ്രൻ കല്ലാച്ചി,വിനോദൻ മാസ്റ്റർ,ബാലൻ പാറക്കണ്ടി,മേപ്പയിൽ ശാഖ സെക്രട്ടറി ദിനേഷ്മേപ്പയിൽ,രജീഷ്,ശരൺദാസ്.പി.എം,ജിജിത്ത്.സി,ഷിബിനസജു എന്നിവർ പങ്കെടുത്തു.
Recent News & Updates