Aug. 12, 2024
ഓണാഘോഷം - 2024
ശ്രീ നാരായണ കോളേജ്  സ്റ്റാഫ് അസോസിയേഷന്റെയും  കോളേജ് യൂണിയന്റെയും ആഭിമുഘ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും ഉൾപ്പെടെ വൈവിധ്യമാർന്ന ആഘോഷം കോളേജ് പ്രിൻസിപ്പൽ ശ്രീ എം കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു.
Recent News & Updates