ശ്രീ നാരായണ കോളേജിൽ പുതുതായി നിർമിച്ച ജനറൽ ലൈബ്രറി & ലാംഗ്വേജ് ബ്ലോക്ക് കോളേജ് മാനേജർ ശ്രീ പി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. എം കെ രാധാകൃഷ്ണൻ,കെ ടി ഹരിമോഹൻ,ബി സി ജയരാജൻ, ടി സുധീർ കുമാർ, എം പി നാരായണൻ ജയേഷ് വടകര, ദിനേശ് മേപ്പയിൽ, വിനോദൻ, വി കെ കുമാരൻ, രജീഷ്, ശരൺ ദാസ്, മജീദ് എന്നിവർ സംസാരിച്ചു.