May 31, 2024
ശില്പശാല നടത്തി
ശ്രീ നാരായണ കോളേജിന്റെ ആഭിമുഖ്യത്തിൽ
"നാല് വർഷ ബിരുദം : ഘടനയും സവിശേഷതകളും സംശയ നിവാരണവും " എന്ന വിഷയത്തിൽ ശില്പശാല നടത്തി.
ഡോ. കെ ജെ വർഗീസ് ( Dean of International affairs & Associate Professor, Christ College, Irinjalakkuda) വിഷയം അവതരിപ്പിച്ച ചടങ്ങിൽ പ്രൊ. എം പി നാരായണൻ സ്വാഗതവും ഡോ. എം കെ രാധാകൃഷ്ണൻ(പ്രിൻസിപ്പാൾ )അദ്ധ്യക്ഷനും സി മനോജ് കുമാർ (DDE Calicut)ഉദ്ഘാടനവും ഡോ. അരവിന്ദൻ തരേമ്മൽ ആമുഖ ഭാഷണവും നിർവഹിച്ചു. ചടങ്ങിൽ വടകര SNDP യൂണിയൻ പ്രസിഡന്റ് എം എം ദാമോദരൻ, വൈസ് പ്രസിഡന്റ് കെ ടി ഹരിമോഹൻ എന്നിവർ സംസാരിച്ചു.