ശ്രീ നാരായണ കോളേജിൽ നാല് വർഷ ഡിഗ്രി പഠനത്തിന്റെ ഭാഗമായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. അക്കാഡമിക് കോർഡിനേറ്റർ ഡോ. അരവിന്ദൻ തറേമ്മൽ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത മീറ്റിംഗിൽ പ്രിൻസിപ്പൽ ഡോ. M K രാധാകൃഷ്ണൻ, അധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.