വടകര ശ്രീനാരായണ കോളേജിന് ഉജ്ജ്വല നേട്ടം. വടകരയിൽ ആദ്യമായി ശ്രീനാരായണ കോളേജിന് AICTE അംഗീകാരം ലഭിച്ചു. 19 കോഴ്സുകളോടു കൂടി നിലവിൽ ശ്രീ നാരായണ കോളേജ് All India Council for Technical Education ന്റെ ഭാഗമായി പ്രവർത്തനം തുടരുന്നു.ഇതോടുകൂടി കാലിക്കറ്റ് യൂണിവേഴ്സിറ്റി യുടെ അഫിലിയേഷനോടൊപ്പം AICTE അംഗീകാരം കൂടി ലഭിച്ച വടകരയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിക്കുകയാണ് ശ്രീ നാരായണ കോളേജ്.