SN കലോത്സവം '24 ന്റെ ആദ്യ ദിനത്തിൽ ഉദ്ഘാടന ചടങ്ങ് പ്രശസ്ത ഗാനരചയിതാവ് ശ്രീ. വി ടി മുരളി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടോപ്പർ സ്റ്റുഡൻസിനുള്ള അനുമോദന ചടങ്ങായ മേരിറ്റ്ആ ഡേ കോളേജും PTA യും ചേർന്ന് നടത്തി.