“ ആരോഗ്യം ആനന്ദം “ ബോധവത്ക്കരണ ക്ലാസ്
കേരള കൗമുദി $ ഫുഡ് സേഫ്റ്റി കോഴിക്കോടും ചേർന്ന് ശ്രീ നാരായണ കോളേജിൽ “ആരോഗ്യം ആനന്ദം “ എന്ന വിഷയത്തിൽ സെമിനാർ സങ്കടിപ്പിക്കുന്നു. സെമിനാറിൽ കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റൻറ് കമ്മീഷനർ ബിജി മാത്യു , പ്രോ. ടി എസ് കൃഷ്ണകുമാർ, Dr. എം കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്നു.
Registration Link :