സ്റ്റാഫ് അസോസിയേഷന്റെ ഭാഗമായി, നമ്മുടെ കോളേജിലെ സാഹിത്യ പ്രതിഭകളായ പ്രൊഫ. മേപ്പയിൽ നാരായണൻ സർ, പ്രൊഫ. വി. പി അബ്ദുള്ളക്കുട്ടി സർ എന്നിവരെ ആദരിക്കാനായി നാളെ ഉച്ചയ്ക്ക് കൃത്യം 2.30 ന് സെമിനാർ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് എല്ലാ സഹപ്രവർത്തകരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
സ്റ്റാഫ് സെക്രട്ടറി
Registration Link :