10
Feb
2025
Envision 2025- Seminar Series
10 a.m.
College Seminar Hall
ശ്രീനാരായണ കോളേജ് , വടകരയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സെമിനാർ പരമ്പര, നാനോ സയൻസ്, ഡാറ്റാ സയൻസ്, മെഷിൻ ലേർണിങ്ങ് , എമർജൻസി കെയർ, ലൈഫ് സ്കിൽ ട്രെയിനിങ്ങ്, ബിസിനസ് സ്റ്റാർട്ടപ്പ്, ലൈഫ്സ്റ്റൈൽ ഡിസീസസ് , മുതലായ കാലിക പ്രാധാന്യമുള്ള വൈവിധ്യമാർന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന സെമിനാർ 'എൻവിഷൻ- 2025' ഫിബ്രവരി 10 ന് രാവിലെ 10 മണിക്ക് കീഴൽ എസ്. എൻ. കോളേജിൽ വെച്ച് , വടകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ.പി. ബിന്ദു ഉദ്ഘാടനം നിർവഹിക്കുന്നു. 11 സെഷനുകളിലായി നടക്കുന്ന സെമിനാർ/ ശിൽപശാല ഫിബ്രവരി 17 ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമാകുന്ന സെമിനാറിൽ അദ്ധ്യാപകർക്കും താൽപര്യമുള്ള പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
Registration Link :
Upcoming Events