5
Dec
2024
വടകര ശ്രീനാരായണ കോളേജ് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക്
11 a.m.
C Block New Library, SN College Campus
വടകര ശ്രീനാരായണ കോളേജ് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക് ആരംഭിക്കുന്നു . e- Resource ഉൾപ്പെടെയാണ് പുതിയ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നത്. Inauguration :Sri. P M Raveendran (College manager) e-Library Inauguration : Dr. S P Kumar (Principal, SN College Chelannur)
Registration Link :
Upcoming Events