ഏകദിന ശില്പശാല -4 വർഷ ബിരുദം: ഘടനയും , സവിശേഷതകളും സംശയ നിവാരണവും"
10 a.m.
Town Hall Vatakara
മാന്യരെ,
കാലിക്കറ്റ് സർവകലാശാല ഉൾപ്പെടെ
കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ
മേഖലകളിലും നാല് വർഷ ഡിഗ്രി പഠനം
നിലവിൽ വന്ന സാഹചര്യത്തിൽ
വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും,
പൊതുജനങ്ങൾക്കും വേണ്ടി ശ്രീ നാരായണ കോളേജും മാനേജ്മെന്റും
ചേർന്ന് ഒരുക്കുന്ന ഏകദിന ശില്പശാലയിൽ
ഏവരെയും ക്ഷണിക്കുന്നു.
ആമുഖ ഭാഷണം : ഡോ. അരവിന്ദൻ തരേമ്മൻ
അക്കാഡമിക് കോ- കോർഡിനേറ്റർ
വിഷയ അവതാരകൻ : ഡോ. കെ ജെ വർഗീസ്
(Dean of International affairs & Associate Professor,
Christ College, Irinjalakkuda)
Registration Link :